
വീണ്ടും അരിക്കൊമ്ബന്റെ ആക്രമണം; ചിന്നക്കനാല്‍ കോളനിയിലെ വീട് അരിക്കൊമ്ബന്‍ ഭാഗികമായി തകര്‍ത്തു
ഇടുക്കി ശാന്തന്‍പാറയിലെ ശല്യക്കാരനായ അരിക്കൊമ്ബനെ പിടികൂടാനുള്ള നടപടികള്‍ നീങ്ങവേ, ചിന്നക്കനാല്‍ 301 കോളനിയിലെ വീട് അരിക്കൊമ്ബന്‍ ഭാഗികമായി തകര്‍ത്തു. രോഗത്തെ