സിനിമാ റിവ്യൂ നടത്തുന്നത് നശിപ്പിക്കാനും ചൂഷണം ചെയ്യാനുമാകരുത്; ബോധവൽക്കരിക്കാനാകണം: ഹൈക്കോടതി

സിനിമകളുടെ റിവ്യൂ നടത്തുന്ന പലരും അംഗീക്യത സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവരോ ജേണലിസ്റ്റുകളോ അല്ല