കേരളത്തിൽ ഏറ്റവും അധികം അഴിമതി ഉള്ള വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ്

കഴിഞ്ഞ ആറ് വർഷത്തിനിടെ ഏറ്റവുമധികം വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് എന്ന് റിപ്പോർട്ട്