സംസ്ഥാനത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്നതെങ്ങിനെ; സർവേ നടത്താൻ മോട്ടോർ വാഹന വകുപ്പ്

തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് സർവ്വേ നടത്തുന്നത്. തുടർച്ചയായി ഉണ്ടാവുന്ന തീപിടിത്തത്തിന്റെ കാരണങ്ങളും പരിഹാരവും കണ്ടെത്താനാണ് സർവേ