യുപിയിൽ അംബേദ്കറുടെ പ്രതിമ അജ്ഞാതർ തകർത്തു; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

മുൻകരുതൽ നടപടിയായി പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും കൂടുതൽ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.