കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം പൊതിയിലാക്കി ഫ്ലാറ്റിൽനിന്ന് റോഡിൽ വലിച്ചെറിഞ്ഞു

ഇന്ന് രാവിലെ എട്ടേകാലോടെയാണു സംഭവം. കുഞ്ഞിനെ വലിച്ചെറിഞ്ഞത് ആരാണെന്നു കണ്ടെത്താൻ ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ സിസി ടിവി