മികച്ച വസ്ത്രധാരണം ആത്മവിശ്വാസം പകരും; രാഹുൽ ഗാന്ധിയുടെ ‘പുതിയ ലുക്കിന്’ ബിജെപി നേതാവിന്റെ പ്രശംസ

ബ്രിട്ടനിലാകെ രാഹുലിന്റെ പുതിയ ലുക്കിനു വലിയ സ്വീകാര്യത ലഭിച്ചെങ്കിലും ഇന്ത്യയിൽ ബിജെപി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.