നായ്ക്കളുടെ കടിയേറ്റവർക്ക് ഓരോ പല്ലിന്റെ അടയാളത്തിനും 10000 നഷ്ടപരിഹാരം; വിധിയുമായി ഹരിയാന-പഞ്ചാബ് ഹൈക്കോടതി

പഞ്ചാബ്, ഹരിയാന, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ് എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളിൽ സമിതി രൂപീകരിക്കാൻ