അബുദാബിയുടെ ആകാശത്ത് തെളിഞ്ഞത് 50,000 വർഷത്തിൽ ഒരു തവണ മാത്രം കാണുന്ന വാൽനക്ഷത്രം

ശനിയാഴ്ച ഇതിനെ കാണാൻ സാധിക്കാത്തവർക്ക് ഫെബ്രുവരി 1 മുതൽ 5 വരെയുള്ള ദിവസങ്ങളിലും കാണാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.