കോമഡി, ആക്ഷൻ- ഗ്യാങ്ങ്സ്റ്റർ ഗണത്തിൽ എസ് ജെ സൂര്യ- ഫഹദ് ചിതം വരുന്നു

എൻ്റെ നേരത്തെയുള്ള സിനിമകൾ പോലെ കംപ്ലീറ്റ് ഹ്യൂമറല്ല ഈ സിനിമ. കോമഡി, ആക്ഷൻ ഗ്യാങ്സ്റ്റർ ഴോണറുകൾ മിക്സ് ചെയ്തിട്ടുള്ള സിനിമയാണ്.