സർക്കാരിന് തിരിച്ചടി; സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് ഹൈക്കോടതി

ഗവർണർ സർവകലാശാലകളുടെ ചാൻസലർ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങൾക്ക് വിധേയനാണെന്ന് കോടതി വ്യക്തമാക്കി.