തില്ലു സ്‌ക്വയർ: സിദ്ധു ജൊന്നലഗദ്ദയും അനുപമ പരമേശ്വരനും അഭിനയിക്കുന്ന ചിത്രം പ്രദർശനത്തിന്

സായി പ്രകാശ് ഉമ്മാദിസിംഗു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന തില്ലു സ്‌ക്വയറിൽ നവീൻ നൂലി എഡിറ്റർ. റാം മിരിയാല സംഗീതസംവിധായകനാണ്.