പ്രവർത്തിക്കാനാകുന്നില്ല, പോലീസ് സംരക്ഷണം വേണം; അമൽജ്യോതി കോളേജ് ഹൈക്കോടതിയിൽ

അതേ സമയം മരണപ്പെട്ട ശ്രദ്ധ സതീഷിന്റെ മരണക്കുറിപ്പ് കണ്ടെത്തിയെന്ന് കോട്ടയം എസ് പി പറഞ്ഞു. ജീവനൊടുക്കാനുള്ള കാരണങ്ങൾ കുറിപ്പില്‍ പറയുന്നില്ല