2500 വർഷം പഴക്കമുള്ള സംസ്കൃത വ്യാകരണ പ്രശ്നത്തിന് പരിഹാരവുമായി കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥി

കേംബ്രിഡ്ജിലെ സെന്റ് ജോൺസ് കോളേജിലെ ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ് ഫാക്കൽറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥിയാണ് രാജ്‌പോപത് എന്നത് ശ്രദ്ധേയമാണ്