രാമക്ഷേത്രത്തിന്റെ 70% പൂർത്തിയായി; 2024 ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും: ക്ഷേത്ര ട്രസ്റ്റ്

2024 ജനുവരി മൂന്നാം വാരത്തോടെ രാമശിലയെ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്