എന്തുകൊണ്ട് സംസ്‌കൃതത്തിനെ ഔദ്യോഗിക ഭാഷയാക്കിക്കൂടാ; മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിക്കുന്നു

1949 സെപ്തംബർ 11 ലെ പത്രങ്ങൾ, ഡോ. അംബേദ്കർ സംസ്കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കത്തിന് തുടക്കമിട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.