ഞെളിയൻപറമ്പ്: മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിക്കാനെത്തിയ ബിജെപി കൗൺസിലർമാരെ പൂട്ടിയിട്ടു

പ്ലാന്റിനുള്ളിലേക്ക് കയറിയ കൗൺസിലർമാർ സന്ദർശനം പൂർത്തിയാക്കി തിരികെ എത്തിയപ്പോൾ ഗേറ്റ് തുറന്നുനൽകാൻ ജീവനക്കാരൻ വിസമ്മതിക്കുകയായിരുന്നു