ഐഎഫ്എഫ്കെ: പ്രതിഷേധം നടത്തിയവര്‍ക്ക് ഡെലിഗേറ്റ് പാസുണ്ടായിരുന്നില്ലെന്ന് പോലീസ്

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ റിസര്‍വേഷനുമായി ബന്ധപ്പെട്ടാണ് ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധമുണ്ടായത്.