രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പാതയ്‌ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന് വലിയ സന്തോഷമുള്ള ദിവസമാണിന്ന്. വിവിധ ഘട്ടങ്ങളിലായി സംസ്ഥാനം മുന്നോട്ട് വെച്ച പദ്ധതികളാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്.