മോർബി പാലത്തിന്റെ തകർച്ച; സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി

നവംബർ 14ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ നവംബർ 14നകം റിപ്പോർട്ട് നൽകാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.