രാജിആവശ്യം എന്നത് തമാശ മാത്രമാണ്: മേയർ ആര്യ രാജേന്ദ്രൻ

ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന സമരം അവരുടെ സ്വാതന്ത്യമാണ് . പക്ഷെ ഈ സമരത്തിന്‍റെ പേരില്‍ കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയായ നടപടിയല്ല