അങ്കമാലി, ആലുവ, പറവൂര്‍, കുന്നത്തുനാട്; എറണാകുളം ജില്ലയില്‍ യുഡിഎഫിന് മുന്‍തൂക്കവുമായി മനോരമ ന്യൂസ്–വിഎംആര്‍ സര്‍വേ

ആലുവയില്‍ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നും യുഡിഎഫിന് വിജയവും സര്‍വേ പ്രവചിക്കുന്നു .

ബിജെപിയുടെ പ്രതിഷേധ സമരത്തിന് മുന്നില്‍ ഒറ്റയാള്‍ പ്രതിരോധമായി സിപിഎം പ്രവര്‍ത്തകന്‍

ഒരു നിമിഷത്തെ അമ്പരപ്പിന് അപ്പുറം ഇയാളെ പോലീസ് അവിടെ നിന്നും പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കേരളത്തിലെ രോഗവ്യാപനം വർദ്ധിച്ചതിനെക്കുറിച്ച് ബിബിസി റിപ്പോർട്ട്

ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായി നിന്ന കേരളം സമൂഹവ്യാപനം ഉണ്ടായെന്ന് അംഗീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി എങ്ങനെ മാറി എന്ന് വിശദീകരിക്കുകയാണ്

വടകരയില്‍ കെ മുരളീധരന്‍, കാസർകോട് ഉണ്ണിത്താൻ; വടക്കന്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച് മനോരമ ന്യൂസ് – കാര്‍വി എക്സിറ്റ് പോള്‍

ലീഗ് കോട്ടകളായ പൊന്നാനിയിലും മലപ്പുറത്തും മുസ്ലീംലീഗ് വിജയം തുടരും.