ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയം; ചാന്ദ്രയാൻ-3 പേടകം ഒടുവിൽ ഭ്രമണപഥത്തിൽ

ബെംഗളുരുവിലുള്ള ഐഎസ്ആർഒയുടെ വിദൂരനിയന്ത്രണ കേന്ദ്രമായ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽനിന്നാണ് പേടകത്തെ നിയന്ത്രിച്ചത്.