കോൺഗ്രസ് തുറന്ന വാതിൽ; ആളുകൾക്ക് വരികയും പോവുകയും ചെയ്യാം:ജോയ് മാത്യു

ശശിതരൂര്‍ മുഖ്യമന്ത്രിയായാല്‍ നന്നായിരിക്കും. ചെറുപ്പക്കാര്‍ക്കൊക്കെ വലിയ ആവേശമായിരിക്കും. കാരണം, വിവരമുള്ള ഒരാളാണല്ലോ.