പാരീസ് ഒളിമ്പിക്സ്; ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം

നേതൃ സ്ഥാനത്തുനിന്നും മേരികോം സ്ഥാനമൊഴിഞ്ഞതിൽ സങ്കടമുണ്ടെന്നും എന്നാൽ അവരുടെ തീരുമാനത്തെ മാനിക്കുന്നതായും പി.ടി.ഉഷ പറഞ്ഞു