എനിക്കെതിരെ കെഎസ്‌യു എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് എനിക്കും അവര്‍ക്കും അറിയില്ല: മന്ത്രി ആര്‍ ബിന്ദു

താൻ ധരിക്കുന്ന കണ്ണടയ്ക്ക് ഉയര്‍ന്ന വില അനുവദിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള വിവാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു