അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഗാനം പുനരാവിഷ്ക്കരിക്കപ്പെടുന്നു

യാതൊരു സംഗീത ഉപകരണങ്ങളും ഇല്ലാതെയാണ് അറുപതുകളിലെ കൊച്ചിയിലെ പ്രിയ ഗായകനായിരുന്ന മഹ്മൂദ് എന്ന മമ്മു പാടി ഹിറ്റാക്കിയത് .