ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം; കെ സുരേന്ദ്രൻ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന പ്രസിദ്ധീകരിക്കാതെ ജന്മഭൂമി

പൂർണ്ണമായും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ ഈ നടപടി സുരേന്ദ്രനോടുള്ള എതിർപ്പിൻറെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.