ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ റെയ്‌ഡ്‌; ആശങ്ക അറിയിച്ച് ബ്രിട്ടന്‍

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണം എന്ന് എസ്.ജയശങ്കര്‍ മറുപടി നല്‍കി.