അല്ലാഹു പാക്കിസ്ഥാനെ സൃഷ്ടിച്ചുവെങ്കിൽ അതിന്റെ വികസനവും സമൃദ്ധിയും അള്ളാഹു പരിപാലിക്കും: പാകിസ്ഥാൻ ധനമന്ത്രി

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാന്റെ അവസ്ഥ മെച്ചപ്പെടുത്താൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു