
ഇന്ത്യന്‍ മുതലാളിയെ ലോക മുതലാളിയാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്; എംവി ഗോവിന്ദൻ മാസ്റ്റർ
രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു. ദരിദ്രരാവട്ടെ കൂടുതല്‍ ദരിദ്രരാകുന്നു. അതേസമയം, നമ്മുടെ കേരളത്തില്‍ ദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്.