മരപ്പണി ചെയ്യാൻ ശ്രമം; രാഹുൽ ഗാന്ധി ഡൽഹിയിലെ ഫർണിച്ചർ മാർക്കറ്റ് സന്ദർശിച്ചു

സോഷ്യൽ മീഡിയയായ എക്‌സിൽ കീർത്തി നഗർ മാർക്കറ്റിൽ രാഹുൽ ഗാന്ധി നടത്തിയ സന്ദർശനത്തിന്റെ ചിത്രങ്ങളും കോൺഗ്രസ് പങ്കുവെച്ചു