കളളക്കടത്തും തീവ്രവാദവും തടയാനെന്ന് വിശദീകരണം; ലക്ഷദ്വീപിന്റെ ഭാഗമായ 17 ദ്വീപുകളിലേക്ക് അനുമതിയില്ലാതെയുളള പ്രവേശനം നിരോധിച്ചു

ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവരെ ഐപിസി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയാണ്