കേരളത്തിനെതിരെയുള്ള ‘കേരള സ്റ്റോറി’ സംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ; ലക്‌ഷ്യം തെരഞ്ഞെടുപ്പ്

ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന തലക്കെട്ടോടുകൂടിയാണ് ദൂരദർശൻ ചിത്രത്തിന്റെ സംപ്രേക്ഷണ വിവരം