എൻസിഇആർടിയുടെ സിലബസ് പരിഷ്കരണത്തിൽ പ്രതിഷേധവുമായി ശാസ്ത്രഞ്ജരും അധ്യാപകരും

എൻസിഇആർടിയുടെ പത്താംക്ലാസിലെ ഒമ്പതാമത്തെ പാഠഭാഗത്തിന്റെ പേര് ഹെറിഡിറ്റി ആന്റ് ഇവല്യൂഷൻ (പാരമ്പര്യവും പരിണാമവും) എന്നായിരുന്നു.