മായംകലര്‍ന്ന വെളി​ച്ചെണ്ണ വി​പണി​യി​ല്‍ പി​ടി​മുറുക്കുമ്ബോള്‍ പി​ടി​ച്ചുനി​ല്‍ക്കാനാകാതെ നാടന്‍ വെളി​ച്ചെണ്ണ

കൊച്ചി​: അതി​ര്‍ത്തി​ കടന്നെത്തുന്ന മായംകലര്‍ന്ന വെളി​ച്ചെണ്ണ വി​പണി​യി​ല്‍ പി​ടി​മുറുക്കുമ്ബോള്‍ പി​ടി​ച്ചുനി​ല്‍ക്കാനാകാതെ നാടന്‍ വെളി​ച്ചെണ്ണ. വി​ലയി​ലെ മാര്‍ജി​നി​ലാണ് മായംകലര്‍ന്ന വെളി​ച്ചെണ്ണ നാടന്