ദേശീയതലത്തില്‍ കോണ്‍ഗ്രസ് അത്ര വലിയ ശക്തി ഒന്നുമല്ല; യുഡിഎഫിൽ പ്രധാനഭാഗം മുസ്ലിം ലീഗ്: മുഖ്യമന്ത്രി

രു ജാഥയെ പരിഹസിക്കേണ്ട ആവശ്യം ഇല്ല. അത് രാഷ്ട്രീയ പരിപാടി ആണ്. ഞങ്ങളും അതിന്റെ ഭാഗമാകണം എന്ന് കരുതേണ്ടതില്ല