ക്രിസ്മസിന് സംസ്ഥാനത്തെ ക്രൈസ്തവ ഭവനങ്ങളിലേക്ക് സമ്മാനപ്പൊതികളുമായി ബിജെപിയുടെ സ്നേഹയാത്ര

കേരളത്തിൽ ന്യൂനപക്ഷമെങ്കിലും വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഉദാരമായ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പ് വിജയം അപ്രാപ്യമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.