കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു; മധ്യപ്രദേശിൽ മാത്രം കണ്ടെത്തിയത് 30,000 പേരെ; അറസ്റ്റ് ഉണ്ടന്നുണ്ടായേക്കും

മധ്യപ്രദേശിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകൾ പ്രചരിപ്പിച്ചു എന്ന് സംശയിക്കുന്ന 30,000 പേരെ കണ്ടെത്തി