ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട; രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ

ചേലക്കരയിൽ പുറമേ നിന്ന് ഒരാൾ ‍മത്സരത്തിന് വരേണ്ട എന്ന രീതിയിലാണ് പോസ്റ്റർ. ചേലക്കര കോൺവന്റ് സ്‌കൂളിന് എതിർവശമുള്ള ബസ് കാത്തിരിപ്പ്