സർക്കാരിനെ അട്ടിമറിക്കാനുള്ള ബൊൾസനാരോയുടെ അനുയായികളുടെ നീക്കം പൊളിച്ച് ബ്രസീൽ സൈന്യം

പുതിയ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത ബോൾസനാരോ അനുയായികൾ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറുകയായിരുന്നു.