സംവിധായകൻ രാജസേനന് പിന്നാലെ നടൻ ഭീമൻ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക്

കോഴിക്കോട്: സംവിധായകൻ രാജസേനന് പിന്നാലെ നടൻ ഭീമൻ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക്. ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ ജനങ്ങൾക്ക് ഇടയിലിറങ്ങി