ഭാരത് റൈസ് രാജ്യത്ത് തൃശൂരിൽ മാത്രം; കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു: മന്ത്രി ജി ആർ അനിൽ

കേന്ദ്ര സെക്രട്ടറിയേറ്റ് എന്നത് ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളായി മാറി. കേന്ദ്രത്തിന്റെ നടപടിക്ക് പിന്നിൽ സങ്കുചിത രാഷ്ട്രീയമെന്നും മന്ത്രി