100 ടണ്‍ സ്വര്‍ണ്ണം ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റി റിസർവ് ബാങ്ക്

നിലവിൽ ഏകദേശം മൂന്നിലൊന്ന് ഭാഗം സ്വര്‍ണമാണ് ഇന്ത്യയില്‍ സൂക്ഷിക്കുന്നത്. സ്വര്‍ണം സൂക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നല്‍കുന്ന ചെലവ്