പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും; അറ്റോക്ക് ജയിലിൽ ‌കഴിയാൻ സാധിക്കില്ലെന്ന് ഇമ്രാൻ ഖാൻ

നിലവിൽ ഭീകരരെ പാർപ്പിക്കാറുള്ള 9×11 അടി സെല്ലിലാണ് മുൻ പ്രധാനമന്ത്രിയെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ഇമ്രാനെ 3 വർഷം