മൃഗബലി ആരോപണത്തില്‍ ഡികെ ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ നടന്നിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതെന്ന് പരിശോധിക്കണം. വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്