പ്രധാനമന്ത്രി മോദിയുടെ ബിരുദം കണ്ടിട്ടാണോ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്: അജിത് പവാർ

പ്രധാനമന്ത്രിയുടെ അക്കാദമിക് ബിരുദത്തേക്കാൾ തൊഴിലും വിലക്കയറ്റവുമാണ് രാജ്യത്തെ യുവാക്കളുടെ പ്രധാന പ്രശ്‌നങ്ങളെന്നും അജിത് പവാർ