സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല; ഒരു സംഘിയാണെങ്കിൽ ലാൽസലാം ചെയ്യില്ല; ഐശ്വര്യ രജനികാന്ത് പറയുന്നു

ഞാനൊന്ന് പറയട്ടെ, സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കിൽ ലാൽസലാം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ