മക്കളെ നോക്കാന്‍ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മലയാളി വിവേക് രാമസ്വാമിക്ക് ആയയെ വേണം; ശമ്പളം 80 ലക്ഷം

അതേസമയം രണ്ടാം ജിഒപി സംവാദത്തിൽ തിളങ്ങിയത് ഇന്ത്യൻ വംശജൻ കൂടിയായ അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയായിരുന്നു