ഒരു മില്യൺ സുഹൃത്തുക്കളുടെ ഉടമയാണ് ഞാൻ ഇന്ന്; തന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്ക്രൈബേഴ്‌സായ സന്തോഷവുമായി അഹാന

ആദ്യകാലത്തൊക്കെ യൂട്യൂബിനായി കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്നത് അത്ര സീരിയസ് ആയി കണ്ടിരുന്നില്ലെന്നാണ് അഹാന പറയുന്നത്.